KeralaLatestThiruvananthapuram

പൂലംതറയിൽ പ്രതിഷേധ കരി ദിനാചരണം

“Manju”

ജ്യോതിനാഥ് കെ പി
മാണിക്കൽ: വെഞ്ഞാറമൂട് തേമ്പാമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടി പൂലതറ ജംഗ്ഷനിൽ ബ്ലോക്ക് സെക്രട്ടറി ശ്രീലാൽ എസ് ഉദ്ഘാടനം ചെയ്തു. യദു, വിനീത് എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button