IndiaLatest

മൊറടോറിയം ഇളവിൻമേലുള്ള വാദം ഇന്ന്

“Manju”

ശ്രീജ.എസ്

 

മൊറട്ടോറിയം കാലത്ത് ബാങ്ക് വായ്പകള്‍ക്ക് പലിശയും പലിശയുടെ മേല്‍ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തുടങ്ങും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരാകുന്നത്.

റിസര്‍വ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകളെന്ന് ധനമന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മേഖല അടിസ്ഥാനത്തില്‍ ആശ്വാസനടപടികള്‍ വേണമെന്നാണ് ഷോപ്പിങ് സെന്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം.

പലിശ പൂര്‍ണമായി പിന്‍വലിക്കുകയോ പലിശ നിരക്ക് കുറയക്കുകയോ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button