KeralaLatestThiruvananthapuram

മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗം തങ്കച്ചി ജഗന്നിവാസൻ അന്തരിച്ചു

“Manju”

മംഗലപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വലിയ കോണം പഞ്ചായത്ത് ഭരണസമിതി അംഗം തങ്കച്ചി ജഗന്നിവാസൻ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക്. ഭർത്താവ് പരേതനായ ചാരുവിള വീട്ടിൽ ജഗന്നിവാസൻ.

മകൾ ഭാഗ്യലക്ഷ്മി

Related Articles

Back to top button