KeralaLatestThiruvananthapuram

വാട്‌സാപ്പ് പോലൊരു മൊബൈൽ ആപ്പുമായി എട്ടാം ക്ളാസുകാരന്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് എട്ടാം ക്ലാസുകാരനായ ധീരജ് വാട്ട്സാപ്പിന് പകരം വയ്ക്കാനുള്ള സ്വന്തം മൊബൈല്‍ ആപ്പായ കോള്‍ ചാറ്റ് മെസഞ്ചര്‍ ആപ്പ് യാഥാര്‍ത്ഥ്യമായി. മകന്‍ ഉറങ്ങാതെ കമ്പ്യൂട്ടറില്‍ കളിക്കുന്നതു കണ്ട് വഴക്ക് പറഞ്ഞ മാതാപിതാക്കള്‍ക്ക് വിസ്മയം.

മാര്‍ജിന്‍ ഫ്രീ ഷോപ്പ് നടത്തുന്ന തൃക്കണ്ണാപുരം വിഷ്ണുനഗര്‍, നീഹാരത്തില്‍ ശിവകുമാറിന്റെ മകനും നരുവാമൂട് ചിന്മയ വിദ്യാലയത്തില്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയുമായ ധീരജാണ് ഈ നേട്ടം കൈവരിച്ചത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്പിന് ആമസോണ്‍ ആപ്പ് സ്റ്റോറിന്റെ പേറ്റന്റും ലഭിച്ചു.

Related Articles

Back to top button