KeralaLatest

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച

“Manju”

BJP state committee meeting in Kochi on Saturday ബിജെപി സംസ്ഥാന  കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച കൊച്ചിയില്‍

ശ്രീജ.എസ്

കൊച്ചി :തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച കൊച്ചിയില്‍ ചേരാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ക്കിടെയാണ് യോഗം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോര്‍കമ്മിറ്റിയില്‍ ചര്‍ച്ചയാക്കാനും വി.മുരളീധര വിരുദ്ധ ചേരി തീരുമാനിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് പിന്നാലെ ആദ്യം പ്രതികരണവുമായി രംഗത്ത് എത്തിയത് ഒ.രാജഗോപാലായിരുന്നു. പിന്നാലെ പി.എം.വേലായുധനും എത്തി. ഫലപ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം വന്ന രണ്ട് പ്രതികരണങ്ങളും പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് യുദ്ധത്തിനുള്ള വഴിയായി .

Related Articles

Back to top button