IndiaKeralaLatest

വിവാഹ വേദിയില്‍ രാമക്ഷേത്ര നിര്‍മ്മാണ നിധി സമര്‍പ്പണം

“Manju”

കാഞ്ഞങ്ങാട്: ജീവിതത്തിലെ മംഗള കര്‍മ്മമായ വിവാഹ വേളയില്‍ മറ്റൊരു മംഗളം കര്‍മ്മമായ രാമക്ഷേത്ര നിര്‍മ്മാണ നിധി സമര്‍പ്പണം. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ആദ്യകാല സ്വയം സേവകന്‍ കുഞ്ഞിക്കണ്ണന്‍ -തങ്കമണി ദമ്ബതികളുടെ മകന്‍ കെ.ഗണേശിന്റെ വിവാഹ വേദിയാണ് അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തുക കൈമാറുന്ന മുഹൂര്‍ത്തമായി തെരെഞ്ഞടുത്തത്.
തൃക്കരിപ്പൂര്‍ തങ്കയത്തെ അമൃത് പൈയാണ് വധു. രാഷ്ടീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് ധര്‍മ്മജാഗരണ്‍ പ്രമുഖ് ടി.വി.ഭാസ്‌ക്കരന്‍ നവദമ്ബതിമാരില്‍ നിന്ന് തുക ഏറ്റുവാങ്ങി.

Related Articles

Back to top button