KeralaLatestThiruvananthapuram

കോവിഡ് നിയ​ന്ത്രണങ്ങള്‍ ഇനി പുതിയ രീതിയില്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍

“Manju”

‌തി​രു​വ​ന​ന്ത​പു​രം: അശാസ്ത്രീയമായ കോവിഡ് നിയന്ത്രണ നിയമങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നു. പോലീസ് നിരീക്ഷണം പി​ഴ ഈ​ടാ​ക്കലില്‍ മാത്രമായി ചുരുങ്ങുന്നതിനാല്‍ ​ക്വാ​റ​ന്റീന്‍ ലം​ഘ​നം പോ​ലും ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. ഇ​ത്​ രോ​ഗ​വ്യാ​പ​നം ഉ​യ​രാനും ഇ​ട​യാ​ക്കി.

മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കല്‍, ശരിയായ സാമൂഹിക അകലം പാലിച്ചു കൊണ്ട് ദിവസവും വ്യാപാര സ്ഥാപങ്ങള്‍ക്കും മറ്റു സ്ഥാപങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള അനുമതി, ഈ സ്ഥാപനങ്ങളില്‍ ആഴ്‌ചതോറുമുള്ള കോവിഡ് പരിശോധനകള്‍ എന്നവ തുടങ്ങി വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ വരെ സര്‍ക്കാര്‍ പരിഗണിക്കുന്നു. ഈ വിഷയം തി​ങ്ക​ളാ​ഴ്ച​യോ​ടെ ചീ​ഫ് സെ​ക്ര​ട്ട​റി പ​രി​ശോ​ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കും. വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ക​ടു​ത്ത അ​തൃ​പ്തി മു​ഖ്യ​മ​ന്ത്രി സൂചിപ്പിച്ചിരുന്നു .

Related Articles

Back to top button