തിരുവനന്തപുരം : കുപ്പിവെള്ളത്തിന്റെ വിലനിയന്ത്രണം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും. കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്
Related Articles
ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കും
December 21, 2020 11:09 AM
Check Also
Close
-
റാപ്പിഡ് റെസ്പോൺസ് ബ്രിഗേഡുമായി ശാന്തിഗിരിയും സ്വസ്തി ഫൗണ്ടേഷനുംMay 23, 2021 7:24 PM