KeralaLatest

സര്‍വകലാശാല മുന്‍ വി.സി.യില്‍ നിന്നും ശമ്പളത്തുക തിരിച്ചുപിടിക്കും

“Manju”

കോഴിക്കോട്​: അധികമായി വാങ്ങിയ ശമ്പളത്തുക 25 ലക്ഷം രൂപ കാലിക്കറ്റ്​ സര്‍വകലാശാല മുന്‍ വി.സി ഡോ. എം. അബ്​ദുല്‍ സലാമില്‍നിന്ന്​ ഈടാക്കും. കഴിഞ്ഞ മേയ്​ 15ന്​ സര്‍വകലാശാല സിന്‍ഡിക്കേറ്റ്​ ഇതു​സംബന്ധിച്ച്‌​ തീരുമാനമെടുത്തിരുന്നു.അബ്​ദുല്‍ സലാമിന്‍റെ ഹരജിയില്‍ കോടതിവിധിയെ തുടര്‍ന്നാണ്​ സര്‍വകലാശാല കഴിഞ്ഞദിവസം ശമ്പളത്തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കിയത്​.

Related Articles

Back to top button