InternationalLatest

കാണാതായ അഞ്ച് ഇന്ത്യക്കാരെ ചൈന ഇന്ന് കൈമാറും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്നും കാണാതായ അഞ്ച്​ ഇന്ത്യന്‍ പൗരന്‍മാരെ ചൈന ഇന്ന്​ കൈമാറുമെന്ന്​ കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു. ചൈനീസ്​ പീപ്പിള്‍സ്​ ലിബറേഷന്‍ ആര്‍മി കിബിത്തു അതിര്‍ത്തിക്ക്​ സമീപം വെച്ചാവും ഇന്ത്യന്‍ പൗരന്‍മാരെ കൈമാറുക.

സെപ്തംബര്‍ രണ്ടിനാണ് ടാഗിന്‍ ഗോത്രത്തില്‍പ്പെട്ട അഞ്ചുയുവാക്കളെ അരുണാചലില്‍ നിന്ന് കാണാതായത്.
വേട്ടക്ക് ഇറങ്ങിയ സം

Related Articles

Back to top button