HealthIndiaLatest

കോവിഡ്: കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പ്

“Manju”

ന്യൂ​​​ഡ​​​ല്‍​​​ഹി: കോ​​​വി​​​ഡ് വ്യാ​​​പി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഊ​​​ര്‍​​​ജി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു കേ​​​ര​​​ള​​​മു​​​ള്‍​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം നി​​​ര്‍​​​ദേ​​​ശി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ ഡ​​​ല്‍​​​ഹി, ഹ​​​രി​​​യാ​​​ന, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, മി​​​സോ​​റം സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​​​ക്കാ​​​ണ് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് ഭൂ​​​ഷ​​​ന്റെ  ക​​​ത്ത്. രോ​​​ഗം പ​​​ട​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ക​​​ര്‍​​​ശ​​​ന​​​നി​​​രീ​​​ക്ഷ​​​ണം തു​​​ട​​​ര​​​ണ​​​മെ​​​ന്നും പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു ക​​​ത്തി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച (വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ) കേ​​​ര​​​ള​​​ത്തി​​​ല്‍ 2321 പേ​​​ര്‍​​​ക്കാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തെ മൊ​​​ത്തം രോ​​​ഗി​​​ക​​​ളു​​​ടെ 31.8 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​തെ​​​ന്നും ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related Articles

Back to top button