KeralaLatestUncategorized

കോർപ്പറേഷനിൽ അഴിമതി, യു.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തി

“Manju”

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഴിമതിയും ഭരണസ്തംഭനവുമാണെന്ന് ആരോപിച്ച്‌ യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന് ചേരുന്ന മേയറാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും രണ്ടുപേരും അഴിമതിയുടെ കാര്യത്തില്‍ ഒരുപോലെയാണെന്നും അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ്‌. കോര്‍പ്പറേഷന്‍ ലീഡര്‍ ഡി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ., ടി.ശരത്‌ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, തമ്ബാനൂര്‍ രവി, നെയ്യാറ്റിന്‍കര സനല്‍, എം.എ.വാഹിദ്, പി.കെ.വേണുഗോപാല്‍, ബീമാപള്ളി റഷീദ് എന്നിവര്‍ സംസാരിച്ചു

അഴിമതി, യു.ഡി.എഫ് കൗൺസിലർമാർ ധർണ നടത്തി

Related Articles

Back to top button