KeralaThiruvananthapuram

ജനകീയ മത്സ്യകൃഷി 2020-21

“Manju”

പോത്തൻകോട്, മംഗലപുരം, അണ്ടൂർക്കോണം എന്നീ പഞ്ചായത്തുകളിലേയ്ക്കുള്ള കാർപ്പ് മത്സ്യക്കൃഷി, ശാസ്ത്രീയ മത്സ്യക്കൃഷി, പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം,സ്വകാര്യ കുളങ്ങളിലെ തുടർകൃഷി എന്നിവയ്ക്കുള്ള മത്സ്യ കുഞ്ഞുങ്ങളെ ഇന്ന് (12/09/2020) പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വച്ച് വിതരണ ചെയ്തു.
വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വേണുഗോപാലൻ നായർ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീ റിയാസ്,ശ്രീ ഹരികുമാർ, അഡ്വ.S.V സജിത്ത്, ശ്രീമതി സബീന, അക്വാകൾച്ചർ പ്രോമോട്ടർ ശ്രീമതി അനിത എന്നിവർ പങ്കെടുത്തു.

Related Articles

Back to top button