Thiruvananthapuram

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു

“Manju”

അഞ്ചുതെങ്ങ് മാംമ്പള്ളിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു ഒരാൾ കൂടി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജോസഫ് 45 ആണ് മരിച്ചത് ഇന്ന് രാവിലെയാണ് അപകടം. അഞ്ചു പേർ പോയ വള്ളമാണ് മറിഞ്ഞത് മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു ജോസഫിന്റെ മൃതദേഹം ചിറിയൻ കീഴ് താലൂക്ക് ആശുപത്രിയിലാണ് ഭാര്യ മേരി മക്കൾ ജോബിൻ ജോസഫ്, ജ്യോതി ജോസഫ്

Related Articles

Back to top button