InternationalLatest

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി നേപ്പാള്‍ പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

കഠ്മണ്ഡു: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി. ‘തങ്കളുടെ ജന്മദിനത്തിന്റെ ശുഭദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിക്ക് ആശംസകള്‍ നേരുന്നു. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. നമ്മളുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ നമ്മള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കും,’ ഒലി ട്വീറ്റ് ചെയ്തു.

Related Articles

Back to top button