Thiruvananthapuram

താന്നിമൂട് ട്രൈബൽ LPS കുട്ടികളുടെ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം

“Manju”

കൃഷ്ണകുമാര്‍ സി

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2020 – 2021 പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച താന്നിമൂട് ട്രൈബൽ LPS കുട്ടികളുടെ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.പി ചന്ദ്രൻ അധ്യക്ഷനായി. ശ്രീമതി. ചിത്ര കുമാരി പ്രസിഡന്റ് ഗ്രാമപഞ്ചായത്ത്, ശ്രീമതി. ഷീബാ ഗിരീഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ശ്രീമതി.സിന്ധുകുമാരി മെമ്പർ ഗ്രാമപഞ്ചായത്ത്, ശ്രീ.A റിയാസ് മെമ്പർ ഗ്രാമപഞ്ചായത്ത്, ജനപ്രതിനിധികൾ, CPIM മടത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ, PTA അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button