IndiaKeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയ്ക്ക് ഇടിവ്

“Manju”

സിന്ധുമോള്‍ ആര്‍​
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4745 രൂപയായി. 200 രൂപ കുറഞ്ഞ് 37,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button