പേരാവൂർ: പെരുമ്പുന്നയിൽ കാട്ടാന കൃഷിയിടത്തിലിറങ്ങി തെങ്ങുകൾ പിഴുതെറിഞ്ഞു. ബുധനാഴ്ച രാത്രി 9 മണിയോടെ പുഴ കടന്നെത്തിയ ആനക്കൂട്ടമാണ് തെങ്ങും പള്ളി സോണി ജോസഫിൻ്റെ കൃഷിയിടത്തിലെ അഞ്ചോളം തെങ്ങുകൾ പിഴുതെറിഞ്ഞത് . വീടിനോട് ചേർന്നാണ് കാട്ടാനയെത്തി തെങ്ങ് നശിപ്പിച്ചത്.
Related Articles
ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ നല്കാന് വ്യവസ്ഥ
November 3, 2021 6:59 PM
Check Also
Close
-
ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ പരിശോധന ക്യാമ്പ്January 31, 2024 11:43 AM