IndiaKeralaLatestThiruvananthapuram

രണ്ടാമത്തെ കോവിഡ് വാക്സിനും വികസിപ്പിച്ചെടുത്തെന്ന് റഷ്യ

“Manju”

സിന്ധുമോള്‍ ആര്‍​
കോവിഡ് മഹാമാരിക്കെതിരെ വിജയകരമായി മറ്റൊരു വാക്സിന്‍ കൂടി വികസിപ്പിച്ചെടുത്തെന്ന് റഷ്യ. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് രണ്ടാമത്തെ വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. മാനവരാശിക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടുപിടുത്തമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് പ്രാഥമിക ഘട്ടങ്ങള്‍ കഴിഞ്ഞ ആഴ്ച വിജയകരമായി പൂര്‍ത്തിയാക്കി എന്ന് വ്യക്തം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒക്ടോബര്‍ 15-ഓടു കൂടി രണ്ടാമത്തെ വാക്സിനും രജിസ്റ്റര്‍ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മോസ്കോയിലെ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്

Related Articles

Back to top button