KeralaLatestWayanad

ഡോ. ​പി. ല​ക്ഷ്മ​ണ​ന്‍ മാ​സ്​​റ്റ​ര്‍​ക്ക് ശ്രേ​ഷ്ഠ ഗാ​ന്ധി​യ​ന്‍ പു​ര​സ്​​കാ​രം

“Manju”

ശ്രീജ.എസ്

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഗാ​ന്ധി​ജി കേ​ര​ള​ത്തി​ല്‍ വ​ന്ന​തി‍െന്‍റ ശ​താ​ബ്​​ദി വ​ര്‍ഷ​ത്തി​ല്‍ നല്‍കപ്പെടുന്ന കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ര്‍​ശ​ന്‍ വേ​ദി​യു​ടെ ശ്രേ​ഷ്ഠ ഗാ​ന്ധി​യ​ന്‍ പു​ര​സ്​​കാ​രത്തിന് ഡോ. ​പി. ല​ക്ഷ്മ​ണ​ന്‍ മാ​സ്​​റ്റ​ര്‍ അര്‍ഹനായി. ഗാ​ന്ധി​ജി​യു​ടെ ആ​ദ​ര്‍​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ദേ​ശസ്നേ​ഹി എ​ന്ന നി​ല​യി​ലാ​ണ്​ ഇദ്ദേഹത്തെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വും കെ.​പി.​ജി.​ഡി സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ കു​ര്യാ​ക്കോ​സ് ആ​ന്‍​റ​ണി, ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ഇ.​വി. അ​ബ്രാ​ഹം, സെ​ക്ര​ട്ട​റി എ​ല്‍​ദോ കെ. ​ഫി​ലി​പ്പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ്​ ല​ക്ഷ്മ​ണ​ന്‍ മാ​സ്​​റ്റ​റെ ജേതാവായി തിരഞ്ഞെടുത്തത്.

Related Articles

Back to top button