Sports

ടി20യില്‍ 47 റണ്‍സിന്റെ വിജയവുമായി ഇംഗ്ലണ്ട്

“Manju”

ശ്രീജ.എസ്

വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ 47 റണ്‍സ് വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് വനിതകള്‍. സ്കോര്‍ 151/8 . സാറ ഗ്ലെന്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ആമി എല്ലെന്‍ ജോണ്‍സ്(25), താമി ബ്യൂമോണ്ട്(21), കാത്തറിന്‍ ബ്രണ്ട്(18), ഹീത്തര്‍ നൈറ്റ്(17) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. വിന്‍ഡീസിനായി സാറ ടെയിലര്‍, ഷക്കേര സെല്‍മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ബാറ്റിംഗിലെ പോലെ സാറ ബൗളിംഗിലും രണ്ട് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ താരം കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സോഫി എക്സെല്‍സ്റ്റോണ്‍, മാഡി വില്ലിയേഴ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Related Articles

Back to top button