IndiaLatest

ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപെടാന്‍ കഴിയില്ല; ഐഎസ്‌ആര്‍ഒ മേധാവി

“Manju”

ശ്രീജ.എസ്

ബെംഗളൂരു: ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ലെന്ന് ഐഎസ്‌ആര്‍ഒ മേധാവി കെ. ശിവന്‍ അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിക്കുന്നതായി അമേരിക്കയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്‌വര്‍ക്ക് സംവിധാനമാണ് ഇന്ത്യക്ക് ഉള്ളതെന്നും ഐഎസ്‌ആര്‍ഒ മേധാവി കെ. ശിവന്‍ വ്യക്തമാക്കി. ചൈന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയാണെന്നും സൈബര്‍ ആക്രമണങ്ങള്‍ നിരന്തരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ചൈനീസ് ആക്രമണങ്ങളോട് വിജയകരമായി പൊരുതി നില്‍ക്കുകയാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

Related Articles

Back to top button