KeralaLatest

ലൊറെന്‍സോ ഇന്‍സൈനെ ടൊറൊന്റോ എഫ് സിയില്‍

“Manju”

ലോറെന്‍സോ ഇന്‍സൈനെ എം‌ എല്‍‌ എസ് ക്ലബായ ടൊറന്റോയില്‍. ഇന്ന് ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ടൊറന്റോ എഫ് സി നടത്തി.30 കാരനായ ഇറ്റാലിയന്‍ ഫോര്‍വേഡ് നാപോളിയുമായുള്ള കരാര്‍ പുതുക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. ഇന്‍സൈനെ കനേഡിയന്‍ ക്ലബ്ബുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ആണ് ഒപ്പിട്ടത്.

30കാരന് 3.5 മില്യന്റെ 4 വര്‍ഷത്തെ കരാര്‍ നാപോളി വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അത് അദ്ദേഹം നിരസിക്കുക ആയിരുന്നു. ടൊറെന്റോ 7.5 മില്യണോളം ആകും ഇന്‍സൈനിക്ക് വേതനം നല്‍കുക. 2006 മുതല്‍ ഇന്‍സിനെ നാപോളിക്ക് ഒപ്പം ഉണ്ട്.

Related Articles

Check Also
Close
Back to top button