IndiaKeralaLatestThiruvananthapuram

പി എസ് സി ഇന്റര്‍വ്യൂകള്‍ മാ‌റ്റിവച്ചു; പുതുക്കിയ തീയതികള്‍ പിന്നീട്

“Manju”

സിന്ധുമോള്‍ . ആര്‍

തിരുവനന്തപുരം:സെപ്‌തംബര്‍ 7,8,9 തീയതികളില്‍ പി.എസ്.സി ആസ്ഥാനത്തും, ജില്ല, മേഖല ഓഫീസുകളിലും നടത്തേണ്ടിയിരുന്ന ഇന്റര്‍വ്യു പരീക്ഷകള്‍ മാ‌റ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധ വകുപ്പുകളിലേക്കുള‌ള ഗ്രേഡ് 2 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റ് (പട്ടികജാതി-പട്ടികവര്‍ഗം) തസ്‌തികയിലേക്ക് ഡിസ്‌റ്റേഷന്‍ ആന്റ് ട്രാന്‍സ്‌ക്രിപ്‌ഷന്‍ പരീക്ഷ ഒക്‌ടോബര്‍ 9ന് രാവിലെ 10.30 മുതല്‍ 12.05 വരെ നടത്തും. പരീക്ഷയ്‌ക്കുള‌ള അഡ്‌മിഷന്‍ ടിക്ക‌റ്റ് പ്രൊഫൈലില്‍ ലഭ്യമാണ്.

Related Articles

Back to top button