തിരുവനന്തപുരം: കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് ഭാഗങ്ങളിലും അതി ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Related Articles
തീര്‍ത്ഥയാത്രയുടെ ഓര്‍മ്മയ്ക്കായി നെല്ലിമരം ആശ്രമാങ്കണത്തില്‍ നട്ടുകൊണ്ടു മടക്കം
November 21, 2023 2:19 PM
Check Also
Close
-
2030ല്‍ ഉപയോഗത്തിന്റെ നാലിലൊന്ന് എണ്ണ ഇന്ത്യ ഉത്പാദിപ്പിക്കുംOctober 15, 2022 10:23 AM