KeralaLatest

അണ്‍​ലോ​ക്ക് 5 സ്കൂ​ളു​ക​ള്‍ തു​റ​ക്കുന്നത് പൊതുതാൽപ്പര്യമനുസരിച്ച്

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ‘കോവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സാഹചര്യത്തിൽ അ​ണ്‍​ലോ​‌ക്ക് 5.0 നി​ര്‍​ദ്ദേ​ശ​ങ്ങൾ പൂ​ര്‍​ണ​മാ​യി കേരളത്തിൽ നടപ്പാക്കാൻ കഴിയില്ല. പ​ക്ഷേ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ച്ച്‌ പോ​ക​ണ​മെ​ന്ന​ത് ഏ​റ്റ​വും പ്രധാനം ‘, മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ​റ​ഞ്ഞു.

സ്കൂ​ളു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ത​ന്നെ​യാ​ണ് എ​ല്ലാ​വ​ര്‍​ക്കു​മു​ള്ള​ത്. പ​ക്ഷേ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത് പ്രാ​യോ​ഗി​ക​മ​ല്ല. സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നു​ള്ള സ​മ​യം ഇ​പ്പോ ആ​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മുണ്ട്. കോ​വി​ഡ് വ്യാ​പ​നം കൂ​ടി നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നാ​കി​ല്ല.

Related Articles

Back to top button