LatestThiruvananthapuram

മാതൃമണ്ഡലം നെയ്യാറ്റിന്‍കര ഏരിയ മീറ്റിംഗ് നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി മാതൃമണ്ഡലം ശാന്തിഗിരി ഗുരുമഹിമ നെയ്യാറ്റിൻകര ഏരിയ മീറ്റിംഗ് ഞായറാഴ്ച (18/ 12/ 2022 ) രാവിലെ 10 മണിക്ക് നടന്നു. നെയ്യാറ്റിൻകര ഏരിയ ഓഫീസിൽ നടന്ന മീറ്റിംഗിൽ സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വി, മാതൃമണ്ഡലം ഇൻചാർജ് ജനനി പ്രമീള ജ്ഞാന തപസ്വിനി, മാതൃമണ്ഡലം കോഡിനേറ്റർ ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ. എസ്, ഗുരുമഹിമ കോഡിനേറ്റർ ബ്രഹ്മചാരിണി സുകൃത എ, ഡോ. ഹേമലത പി. . ഡെപ്യൂട്ടി ജനറൽ കൺവീനർ ശാന്തിഗിരി മാതൃമണ്ഡലം ഗവണിംഗ് കമ്മിറ്റി, കൺവീനർ ഗീത ഭായ് ബി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button