IndiaKeralaLatest

വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

“Manju”

 

പോത്തൻകോട്: ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ബോര്‍ഡ് തീരുമാനപ്രകാരം ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി എസ്.വിവേക്, റ്റി.കെ.ഉണ്ണികൃഷ്ണപ്രസാദ്, എം.രാധാകൃഷ്ണന്‍, എസ്.കുമാര്‍, ഡോ.എം.മുരളീധരന്‍, കെ.സുകേശന്‍, ഡോ.എസ്.കിരണ്‍, ആര്‍.സതീശന്‍, എ.അബൂബേക്കര്‍, കെ.രമണന്‍, കെ.പ്രിയകുമാര്‍, കെ.രാജു, പി.ജി.രവീന്ദ്രന്‍, റ്റി.ഒ.സജീവ്, എ.ബദരിനാഥ്, വി.ജോയ്, മനോജ് മാത്തന്‍, ഇ.സജീവൻ, എം.ആര്‍.ബോബന്‍, പ്രദീപ് മോഹന്‍ ശങ്കര്‍, സി.എസ്.രാജന്‍, വി.ശിവകുമാര്‍, സി.ബിജു, എസ്.സുനില്‍കുമാര്‍, അഡ്വ.പി.രാജേഷ്, കെ.കെ.സനല്‍കുമാര്‍, ബി.ഷാജി, എം.പി.പ്രകാശന്‍, ജി.എസ്.രഞ്ജിത്ത്, എന്‍.പുരുഷോത്തമന്‍ എന്നിവരാണ് പുതിയ ചുമതലക്കാര്‍.

Related Articles

Back to top button