LatestThiruvananthapuram
വിവാഹിതരായി
തിരുവനന്തപുരം : ചേർത്തല ചന്തിരൂർ ചൂരപ്പള്ളി ഹൗസ് ഗുരുപുഷ്പത്തിൽ സി.ആർ.രാഘവന്റെയും ഓമന രാഘവന്റേയും മകൻ സി.ആർ.സുഭാഷ് രാഘവനും പോത്തൻകോട് പാലോട്ടുകോണം പവിത്രത്തിൽ ദിവംഗതനായ സി.ഐ. രമണന്റേയും ബേബി.സി.ആറിന്റേയും മകൾ ബി.ആർ.പ്രമീളയും ആഗസ്റ്റ് 29 ന് ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിവാഹിതരായി.