KeralaUncategorized

കേരളത്തിൽ ഇന്ന് 11755 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

“Manju”

കേരളത്തില്‍ ഇന്ന് 11755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ബിന്ദു സുനില്‍
മലപ്പുറം 1632
കോഴിക്കോട് 1324
തിരുവനന്തപുരം 1310
തൃശൂർ 1208
എറണാകുളം 1191
കൊല്ലം 1107
ആലപ്പുഴ 843
കണ്ണൂർ 727
പാലക്കാട്‌ 677
കാസർഗോഡ് 539
കോട്ടയം 523
പത്തനംതിട്ട 348
വയനാട് 187
ഇടുക്കി 139
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 10471 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :952…മരണം :23.. ഇന്ന് പേർ 7570 രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന്‍ (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയന്‍ (76), അഞ്ചല്‍ സ്വദേശി ജോര്‍ജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശന്‍ (64), വല്ലാര്‍പാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂര്‍ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂര്‍ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യില്‍ സ്വദേശി അബൂബക്കര്‍ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 978 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂര്‍ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂര്‍ 542, പാലക്കാട് 383, കാസര്‍ഗോഡ് 516, കോട്ടയം 515, പത്തനംതിട്ട 270, വയനാട് 176, ഇടുക്കി 83 എന്നിങ്ങനേയാണ്‌സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 25, തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം 14, കൊല്ലം 10, ആലപ്പുഴ 8, മലപ്പുറം 7, കോട്ടയം 5, പത്തനംതിട്ട 4, വയനാട് 2, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂര്‍ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂര്‍ 337, കാസര്‍ഗോഡ് 296 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേര്‍ ഇതുവരെ രോഗമുക്തി നേടി.

കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനത്തിന് അയവില്ല; 1324 പേര്‍ക്ക് കോവിഡ്;1256 പേർക്കും സമ്പർക്കം വഴി

വി.എം.സുരേഷ്കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1324 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്. 48 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1256 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 441 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11303 ആയി. 6508 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 965 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ചെക്യാട് – 1
ആയഞ്ചേരി – 1
താജിക്കിസ്ഥാന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 17

കൂരാച്ചുണ്ട് – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
തിരുവളളൂര്‍ – 2
ബാലുശ്ശേരി – 1
കാവിലുംപാറ – 1
കുരുവട്ടൂര്‍ – 1
മരുതോങ്കര – 1
ചോറോട് – 1
മുംബൈ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 48

കൂരാച്ചുണ്ട് – 6
താമരശ്ശേരി – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(കരിമ്പനപാലം, കൊമ്മേരി, നടക്കാവ്)
പെരുമണ്ണ – 4
ചെക്യാട് – 2
ചേളന്നൂര്‍ – 1
ചോറോട് – 2
എടച്ചേരി – 1
കടലുണ്ടി – 3
കിഴക്കോത്ത് – 1
മടവൂര്‍ – 1
മേപ്പയ്യൂര്‍ – 1
മൂടാടി – 1
നാദാപുരം – 1
നരിക്കുനി – 1
ഓമശ്ശേരി – 2
പനങ്ങാട് – 1
പയ്യോളി – 3
പേരാമ്പ്ര – 2
കാരശ്ശേരി – 1
കൂത്താളി – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
ഉളളിയേരി – 1

?? സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 441

( ബേപ്പൂര്‍- 25, പുതിയപാലം, മലാപ്പറമ്പ്, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര,പയ്യാനക്കല്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂര്‍, ചാമുണ്ഡി വളപ്പ്, കുതിരവട്ടം, നല്ലളം, നടക്കാവ്, അരീക്കാട്, മാറാട്, പറയഞ്ചേരി, എരഞ്ഞിക്കല്‍, കുണ്ടുങ്ങല്‍, വേങ്ങേരി, ചെറുവണ്ണൂര്‍, ചേവരമ്പലം, കോന്നാട്, കോയവളപ്പ്)

വടകര – 73
ഒളവണ്ണ – 60
കൊയിലാണ്ടി – 35
കിഴക്കോത്ത് – 30
ചേളന്നൂര്‍ – 28
മണിയൂര്‍ – 27
കൊടിയത്തൂര്‍ – 27
ചോറോട് – 27
പെരുവയല്‍ – 23
കക്കോടി – 21
തലക്കുളത്തൂര്‍ – 20
ചാത്തമംഗലം – 18
നന്മണ്ട – 22
കൊടുവള്ളി – 19
കൂരാച്ചുണ്ട് – 18
ഉളളിയേരി – 18
മുക്കം – 17
തൂണേരി – 17
പെരുമണ്ണ – 15
തിരുവള്ളൂര്‍ – 14
ചെറുവണ്ണൂര്‍ -ആവള – 14
കൂത്താളി – 11
കാക്കൂര്‍ – 12
നടുവണ്ണൂര്‍ – 12
തുറയൂര്‍ – 12
ബാലുശ്ശേരി – 11
പേരാമ്പ്ര – 10
നാദാപുരം – 9
കാരശ്ശേരി – 7
അത്തോളി – 8
പയ്യോളി – 8
ഉണ്ണിക്കുളം – 8
ഫറോക്ക് – 7
കുന്നുമ്മല്‍ – 7
നരിക്കുനി – 7
വില്ല്യാപ്പള്ളി – 7
കുന്ദമംഗലം – 7
അഴിയൂര്‍ – 5
ചെങ്ങോട്ടുകാവ് – 6
ചേമഞ്ചേരി – 5
ഏറാമല – 6
കടലുണ്ടി – 6
കാവിലുംപാറ – 5
കുറ്റ്യാടി – 5
മാവൂര്‍ – 5
മേപ്പയ്യൂര്‍ – 5
ഓമശ്ശേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 30

കോഴിക്കോട് കോര്‍പ്പറേഷന്‍ – 14
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തക)
ചേളന്നൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ചെങ്ങോട്ടുകാവ് – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
ചെറുവണ്ണൂര്‍ -ആവള – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കാക്കൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോടഞ്ചേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂരാച്ചുണ്ട് – 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
പനങ്ങാട് – 1 ( ആരോഗ്യപ്രവര്‍ത്തക)
നടുവണ്ണൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തക)

?? സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 11303

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 262

?? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 351
• ഗവ. ജനറല്‍ ആശുപത്രി – 259
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 87
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 197
• ഫറോക്ക് എഫ്.എല്‍.ടി. സി – 133
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 329
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 99
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 166
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 66
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 88
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി- 93
• അമൃത എഫ്.എല്‍.ടി.സി. വടകര – 77
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 42
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 57
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 65
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 79
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 94
• എം.ഇ.എസ് കോളേജ്, കക്കോടി – 88
• ഇഖ്ര ഹോസ്പിറ്റല്‍ – 86
• ഇഖ്ര ഡയാലിസിസ് – 43
• ബി.എം.എച്ച് – 77
• മൈത്ര ഹോസ്പിറ്റല്‍ – 35
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• ഐ.ഐ.എം കുന്ദമംഗലം – 108
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 98
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 86
• എം.എം.സി ഹോസ്പിറ്റല്‍ – 172
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 73
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 10
• മലബാര്‍ ഹോസ്പിറ്റല്‍ – 32
• റേയ്സ് ഫറോക്ക് – 53
• ഫിംസ് ഹോസ്റ്റല്‍ – 97
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 69
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 180
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 58
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 6508

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 79
(മലപ്പുറം – 17, കണ്ണൂര്‍ – 19, ആലപ്പുഴ – 03 , കൊല്ലം – 04, പാലക്കാട് – 06, തൃശൂര്‍ – 04, തിരുവനന്തപുരം – 09, എറണാകുളം- 13, വയനാട് – 03, കാസര്‍കോട്- 01)
1028 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1028 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32081 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,08,502 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 502 പേര്‍ ഉള്‍പ്പെടെ 3718 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
7626 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു ആകെ 4,38,757 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,36,274 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 4,08,293 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2483 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 402 പേര്‍ ഉള്‍പ്പെടെ ആകെ 2309 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 521 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 1687 പേര്‍ വീടുകളിലും, 101പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 44,612 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

Related Articles

Back to top button