KeralaLatestMalappuram

ഇതര സംസ്ഥാനക്കാർ ജോലിക്കായി ദീർഘദൂര ട്രെയിനുകളിൽ തിരൂരിൽ വന്നിറങ്ങുന്നത് ആശങ്ക വർധിക്കുന്നു

“Manju”

 

പി.വി.എസ്

മലപ്പുറം: കോവിഡ് രൂക്ഷമായ മുംബൈ ,ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ദീർഘദൂര ട്രെയിനുകളിൽ ജോലി തേടി ജില്ലയിലേക്ക് വന്നിറങ്ങുന്നത് ആശങ്ക വർധിപ്പിക്കുന്നു .തിരൂരിൽ ട്രെയിനിറങ്ങുന്നവരെ ഇതരസംസ്ഥാനക്കാരെ പി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെങ്കിലും നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നില്ല. പലരു താമസസ്ഥലത്തേക്ക് മടങ്ങുന്നത് ബൈക്കുകളിലാണ് .

Related Articles

Back to top button