IndiaInternationalKeralaLatest

മൊബൈല്‍ ഫോണില്‍ നിന്നുളള റേഡിയേഷന് ചാണക ചിപ്പ്

“Manju”

ശ്രീജ.എസ്

മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ ചാണക ചിപ്പിന് പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ.

‘ഗോസത്വ കവച്’​ എന്ന പേരിലുള്ള ചിപ്പ്​ റേഡിയേഷനെ ചെറുക്കുമെന്ന്​ ​ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നാണ്​ ‌അവകാശവവാദം. ചിപ്പും ഡല്‍ഹിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ‘ഗോസത്വ കവച്​’ ചിപ്പ് വികസിപ്പിച്ചത്.
റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ അകറ്റാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കാത്തിരിയ വ്യക്തമാക്കി.

Related Articles

Back to top button