KeralaLatest

വിവാഹിതരായി

“Manju”


പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പാറശ്ശാല വ്ളാത്താങ്കര, ചെങ്കൽ, വാണിയക്കുടിമാച്ചിയോട്, വന്ദനത്തില്‍ ആർ.മുരുകന്റെയും സുനിമുരുകന്റെയും മകന്‍ കരുണ.എസ്.മുരുകനും, ചെന്നൈ പെരുങ്കുടി, രാമചന്ദ്രസ്ട്രീറ്റ്, ശരവണ നഗർ, കെ.ജോസിന്റെയും ജെ.സിന്ധുവിന്റെയും മകള്‍ ജെ.എസ്.ഗുരുനിശ്ചിതയും തമ്മിലുള്ള വിവാഹം രാവിലെ 10 നും 12 നും മദ്ധ്യേ നടന്നു.

Related Articles

Back to top button