IndiaKeralaLatestThiruvananthapuram

കാര്‍ഷിക നിയമത്തിനെതിരായ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയിലെത്തിയിട്ടില്ല

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരളത്തിന്റെ ആലോചനകള്‍ ഇതുവരെ എങ്ങും എത്തിയിട്ടില്ല. ഹര്‍ജി നല്‍കുമെന്ന് പ്രഖ്യാപിച്ച മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കാകട്ടെ പഴയ ആവേശവുമില്ല.

കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്‍റ് പാസാക്കിയതിന് തൊട്ടുപിന്നാലെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം കേരളം ആലോചിച്ചിരുന്നു. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. നിയമവിദഗ്ധരുമായി ആലോചിക്കാനുള്ള തീരുമാനവും എടുത്തു. പക്ഷെ, ബില്ലുകള്‍ പാസാക്കി ഒരുമാസത്തോളമാകുമ്പോഴും കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതിയിലെത്തിയിട്ടില്ല.

Related Articles

Back to top button