IndiaKeralaLatestThiruvananthapuram

മോറട്ടോറിയം കൂട്ടുപലിശ: കേന്ദ്രത്തിന് ബാദ്ധ്യത ₹6,500 കോടി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: മോറട്ടോറിയം നേടിയ ചെറുകിട വായ്‌പകളുടെ കൂട്ടുപലിശ ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്രത്തിന് 6,500 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കാമെന്നും ഈ ബാദ്ധ്യത വഹിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയത്. മോറട്ടോറിയം കേസില്‍ വാദം സുപ്രീം കോടതി ഇന്നു കേള്‍ക്കും.

Related Articles

Back to top button