KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

പാലോട്ടുകോണം യൂണിറ്റില്‍ പവിത്രം ഭവനത്തില്‍ രമണന്‍ പി.ഐ. ത്വക്ക് രോഗം, പ്രമേഹം എന്നീ അസുഖങ്ങള്‍ മൂലംശ്രീഗോകുലം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിരിക്കെ ഇന്ന് രാവിലെ (ഒക്ടോബര്‍ 17ന്) രാവിലെ 5.30ന് ദിവംഗതനായി. ഇന്ന് രാവിലെ 11.30ന് ശേഷം ശാന്തികവാടത്തിലേയ്ക്ക് കൊണ്ടുപോകുകയും സംസ്ക്കാരം അവിടെ നടക്കുകയും ചെയ്യും.
ഭാര്യ ശ്രീമതി ബേബി സി. ആര്‍., മക്കള്‍ കുമാരി പ്രമീള ബി.ആര്‍ (ന്യൂസ് റീഡര്‍), മാസ്റ്റര്‍ ബ്രഹ്മദത്ത്. ബി.ആര്‍

Related Articles

Back to top button