KeralaLatestThiruvananthapuram

സമയത്ത് തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ റേഷന്‍ കട സസ്പെന്‍ഡ് ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍

കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ലെ ഓ​യൂ​ര്‍ ചെ​ങ്കൂ​രി​ലെ റേ​ഷ​ന്‍​ക​ട​യു​ടെ അം​ഗീ​കാ​രം സ​സ്പെ​ന്‍​ഡ് ചെ​യ്തു. സ​മ​യ​ത്തി​ന് തു​റ​ക്കാ​തി​രു​ന്ന​തി​നാ​ണ്​ 237 ന​മ്പര്‍ റേ​ഷ​ന്‍ ക​ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ എ​സ്.​എ. സെ​യ്ഫ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഓ​ണം കി​റ്റ് വി​ത​ര​ണം, കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ കോ​വി​ഡ് സ​മാ​ശ്വാ​സ അ​രി​യു​ടെ വി​ത​ര​ണം തു​ട​ങ്ങി നി​ര​വ​ധി പൊ​തു​വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മ്പോള്‍ റേ​ഷ​ന്‍​ക​ട മ​തി​യാ​യ കാ​ര​ണം ഇ​ല്ലാ​തെ അ​ട​ച്ചി​ട്ട​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം.

കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സ​മീ​പ​ത്തെ 232 ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്ന് ഓ​ണ​ക്കി​റ്റും മ​റ്റ് ഏ​ത് റേ​ഷ​ന്‍ ക​ട​യി​ല്‍ നി​ന്നും ഇ​ത​ര റേ​ഷ​ന്‍​സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കി​യ​താ​യി ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button