KeralaLatest

മഞ്ചു ബിജു കേരള കോൺഗ്രസ് (എം) കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

“Manju”

മഞ്ചു ബിജു കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് – Pala Vartha: Pala News  Online News Portal
പാലാ: കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് എമ്മിലെ മഞ്ചു ബിജു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വളളിച്ചിറ അല്ലപ്പാറ 9 -ാം വാർഡിൽ നിന്നുമാണ് മഞ്ചു വിജയിച്ചത്.
എൽഡിഎഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വർഷവും കേരള കോണ്‍ഗ്രസ് എമ്മിനായിരിക്കും പ്രസിഡണ്ട് പദവി. രണ്ട് വർഷം സിപിഎമ്മിന് പ്രസിഡണ്ട് പദവി ലഭിക്കും. വൈസ് പ്രസിഡണ്ട് പദവി കേരള കോണ്‍ഗ്രസ് എം,  സിപിഎം കക്ഷികൾ പങ്കുവയ്ക്കും. കുടക്കച്ചിറ വാർഡിൽ നിന്നും വിജയിച്ച ഇടതു സ്വ. സീനാ ജോണാണ് വൈസ് പ്രസിഡണ്ട്.

Related Articles

Back to top button