KeralaUncategorized

ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരരുത്: നിയന്ത്രണം ഇങ്ങനെ

“Manju”

കോവിഡ്: നിയന്ത്രണം കർശനമാക്കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ്. മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെ റീലാക്സേഷൻ അനുവദിച്ചിട്ടുള്ളവ ഒഴികെ, സംസ്ഥാനത്ത് 3/10/2020 രാവിലെ 9.00 മുതൽ 31/10/2020 വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു. CRPC 144 പ്രകാരമാണ് ഉത്തരവ്. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം.

GO gathering more than 5 persons banned

Related Articles

Back to top button