KeralaLatestThiruvananthapuram

പോത്തൻകോട് ടൗൺട്രാഫിക് പരിഷ്കരണം പോലീസ് നടപടികൾ ആരംഭിച്ചു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പോത്തൻകോടു ടൗണിൽ ഇന്നു രാവിലെ മുതൽ കൂടുതൽ പോലീസ് റോഡിൽ എത്തുകയും നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ഉടമസ്ഥനില്ലാത്ത വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുകയും ചെയ്തു.

Related Articles

Back to top button