KeralaLatest

ജനസേവികപുരം യൂണിറ്റിൽ ശാന്തിമഹിമ മീറ്റിംഗ് നടന്നു

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ശാന്തിമഹിമയുടെ മീറ്റിംഗ് ഇന്ന് (3-1-2023) ചൊവ്വാഴ്ച ജനസേവികപുരം യൂണിറ്റിൽ നടന്നു.  ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി സത്യചിത് ജ്ഞാനതപസ്വി, ശാന്തിമഹിമ കോർഡിനേറ്റർ ബ്രഹ്മചാരി മനു എൻ.എം. എന്നിവർ പങ്കെടുത്തു.  ശാന്തിമഹിമയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മീറ്റിംഗിൽ ചർച്ചചെയ്തു.  ശാന്തിമഹിമ പ്രവർത്തകർ മീറ്റിംഗിൽ പങ്കെടുത്തു.

Related Articles

Back to top button