KeralaLatest

കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

“Manju”

തിരുവനന്തപുരം ;കലാമണ്ഡലം ഗോപിയാശാന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. ‘അരങ്ങിലെ നിത്യവിസ്മയം’ എന്നാണ് ഗോപിയാശാനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഒപ്പം ആട്ടവിളക്കിന്റെ മുന്നില്‍ ചുവടുവെച്ചതും മോഹന്‍ലാല്‍ ഓര്‍ക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അരങ്ങിലെ നിത്യവിസ്മയം കലാമണ്ഡലം ഗോപിയാശാന് ഇന്ന് പിറന്നാള്‍. കഥകളിയുടെ അത്ഭുതലോകത്തെ അടുത്തറിഞ്ഞത് ഗോപിയാശാനിലൂടെയാണ്. വാനപ്രസ്ഥം സിനിമയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഒപ്പം ആട്ടവിളക്കിന്റെ മുന്നില്‍ ചുവടുവെക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഗുരുതുല്യനായ, കേരളീയകലയുടെ ഈ ചക്രവര്‍ത്തിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ .

Related Articles

Back to top button