KeralaLatest

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് : അപേക്ഷകർക്ക് 50 ശതമാനം മാർക്ക് നിബന്ധന ഒഴിവാക്കി

“Manju”

പി.വി.എസ്

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് കഴിഞ്ഞ വർഷം ലഭിച്ച്, ഈ വർഷം പുതുക്കാനുള്ളവർക്ക്, 50 ശതമാനം മാർക്ക് എന്ന നിബന്ധന ഒഴിവാക്കി ഗവ. പുതിയ ഉത്തരവ് ഇറക്കി. ‘കോവിഡ്’ സാഹചര്യത്തിൽ ഈ വർഷത്തേക്ക് മാത്രമായാണ് ഈ ഇളവ് വന്നിരിക്കുന്നത്. ഈ കാരണത്താൽ അപേക്ഷിക്കാൻ സാധിക്കാത്തവർ ( റിന്യൂവൽ ചെയ്യാത്തവർ ) ഉടൻ അപേക്ഷ നൽകാൻ അവരം. അവസാന തീയതി ഒക്ടോബർ 30

Related Articles

Back to top button