InternationalKeralaLatest

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൌണ്ട്

“Manju”

ന്യൂയോര്‍ക്ക് : യു.എസ്. കമ്പനികള്‍ ചൈനയില്‍ വ്യാപാരം നടത്തുന്നത് എതിര്‍ത്തിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൌണ്ടുള്ളതായി വെളിപ്പെടുത്തല്‍. ചൈന ഉള്‍പ്പെടെ നിരവധി വിദേശരാജ്യങ്ങളില്‍ ആഡംബരഹോട്ടലുകള്‍ ഉള്ള ഡൊണാള്‍ഡ് ട്രംപ് 2013 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ മാത്രം ചൈനയില്‍ നികുതിയായി അടച്ചത് 1.8 ലക്ഷത്തിലധികം യു.എസ്. ഡോളറാണെന്നാണ് കണക്ക്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍സ് മാനേജ്മെന്റ് കമ്പനിയാണ് നികുതിയടച്ചത്. ഇരുപതില്‍ അധികം വര്‍ഷത്തെ നികുതി രേഖകള്‍ വിശകലനം ചെയ്തശേഷം രാജ്യാന്തര മാധ്യം ന്യൂയോര്‍ക്ക് ടൈംസാണ് നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Related Articles

Back to top button