KeralaLatest

നിയമസഭാ മന്ദിരത്തിനു മുന്നിൽ ബസ് ബ്രാന്‍റിംഗ് ഫ്ലാഗ് ഓഫ്

“Manju”

തിരുവനന്തപുരം  : ഡിസംബര്‍ 29-ാം തീയതി തുടങ്ങിയ ഈ വര്‍ഷത്തെ നിര്‍ഭയ ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വനിതശിശുവികസന വകുപ്പ് കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ചുകൊണ്ട് നിര്‍ഭയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നിര്‍ഭയദിനം മുതല്‍ മാര്‍ച്ച് 8 വനിതാദിനം വരെ ഡബിള്‍ ഡക്കര്‍ ബസ് ബ്രാന്‍റിംഗ് നടത്തുന്നു. മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിര്‍വ്വഹിച്ചു.

Related Articles

Back to top button