KeralaLatest

പെരുമ്പുന്നയിൽ വീണ്ടും കാട്ടാനയുടെ താണ്ഡവം

“Manju”

പേരാവൂർ: പെരുമ്പുന്നയിൽ കാട്ടാന കൃഷിയിടത്തിലിറങ്ങി തെങ്ങുകൾ പിഴുതെറിഞ്ഞു. ബുധനാഴ്ച രാത്രി 9 മണിയോടെ പുഴ കടന്നെത്തിയ ആനക്കൂട്ടമാണ് തെങ്ങും പള്ളി സോണി ജോസഫിൻ്റെ കൃഷിയിടത്തിലെ അഞ്ചോളം തെങ്ങുകൾ പിഴുതെറിഞ്ഞത് . വീടിനോട് ചേർന്നാണ് കാട്ടാനയെത്തി തെങ്ങ് നശിപ്പിച്ചത്.

Related Articles

Back to top button