Kerala

കെ.​എം. ഷാ​ജി എം​എ​ല്‍​എയുടെ വീ​ട് പൊ​ളി​ച്ചു മാ​റ്റാന്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ​ നോ​ട്ടീ​സ്

“Manju”

ശ്രീജ.എസ്

കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് പൊ​ളി​ച്ചു മാ​റ്റാ​ന്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ​ നോ​ട്ടീ​സ് ന​ല്‍​കി. പ്ലാ​നി​ലെ അ​നു​മ​തി​യേ​ക്കാ​ള്‍ വി​സ്തീ​ര്‍​ണം കൂ​ടി വീ​ട് നി​ര്‍​മി​ച്ച​തി​നാ​ലാ​ണ് ന​ട​പ​ടി.

എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എം​എ​ല്‍എ​യു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എം​എ​ല്‍​എ​യു​ടെ വീ​ടും സ്ഥ​ല​വും അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി​യ​ത്.പ​രി​ശോ​ധ​ന ന​ട​ക്കു​മ്ബോ​ള്‍ എം​എ​ല്‍​എ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

​അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​ബാ​ച്ച്‌ അ​നു​വ​ദി​ക്കു​ന്ന​തി​ന് 2014ല്‍ ​ഷാ​ജി​ക്ക് 25 ല​ക്ഷം കൈ​മാ​റി​യെ​ന്ന ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ത്മ​നാ​ഭ​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന നടന്നത്.

Related Articles

Back to top button