KeralaLatestThiruvananthapuram

ഏരിയ കമ്മിറ്റികൾ രൂപീകരിച്ചു.

“Manju”

പോത്തൻകോട്: ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയുടെ പരിധിയിൽ ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റുകളുടെ ഡിവിഷനുകൾ രൂപീകൃതമായി. ആശ്രമം ഡയറക്ടർ ബോർഡിന്റെ ഇന്ന് നടന്ന  (ജൂൺ പത്തിന്) മീറ്റിംഗിലാണ് ഏരിയ രൂപീകരണത്തിന് അനുവാദം നൽകിയത്. ഇതോടെ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ എന്നീ നാല് ഡിവിഷനുകൾക്കും മറ്റ് ഏരിയകളിലെപോലെ തിരുവനന്തപുരം റൂറൽ ഏരിയയിലും  പുതിയ ഏരിയ കമ്മിറ്റികൾ നിലവിൽ വന്നു. നേരത്തെ ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിന്റെ ഭാഗമായിട്ടാണ് ഇത് കണക്കാക്കിയിരുന്നത്.

26 അംഗ വി.എസ്.എൻ.കെ. ഏരിയ കമ്മിറ്റിയിലെ ചുമതലക്കാർ: ശ്രീവാസ് എ., അസിസ്റ്റന്റ് ജനറൽ കൺവീനർ (അഡ്മിനിസ്ട്രേഷൻ), ജയ് കൃഷ്ണൻ എ.ആർ., സീനിയർ കൺവീനർ (ഫിനാൻസ്), ബാലക‌ൃഷ്ണ പിള്ളൈ, കൺവീനർ (അഡ്മിനിസ്ട്രേഷൻ), പ്രസാദ് എം. കാശിനാഥ്, കൺവീനർ (പബ്ലിക് റിലേഷൻസ്), പ്രേംരാജ് എം.കെ., കൺവീനർ (പബ്ലിക് റിലേഷൻസ്), ബാബുരാജ് എൻ.പി., കൺവീനർ (ഫിനാൻസ്), ചന്ദ്രൻപിള്ളൈ എൻ., കൺവീനർ (സർവ്വീസസ്), ശരത് ചന്ദ്രൻ ഡി., കൺവീനർ (സർവ്വീസസ്), രാജ്കുമാർ എസ്., ഡെപ്യൂട്ടി കൺവീനർ (പബ്ലിക് റിലേഷൻസ്).,കിഷോർ കുമാർ റ്റി.കെ., ഡെപ്യൂട്ടി കൺവീനർ (പബ്ലിക് റിലേഷൻസ്), ഗുരുചിത് പി.കെ., ഡെപ്യൂട്ടി കൺവീനർ (സർ‌വ്വീസസ്), ലജു പി.എസ്., ഡെപ്യൂട്ടി കൺവീനർ (സർ‌വ്വീസസ്), വസിഷ്ഠൻ പി., ഡെപ്യൂട്ടി കൺവീനർ (സർ‌വ്വീസസ്), പ്രസാദ് എം.ആർ., ഡെപ്യൂട്ടി കൺവീനർ (സർ‌വ്വീസസ്), പ്രമിൽ ജെ പ്രസാദ്, അസിസ്റ്റന്റ് കൺവീനർ (സർ‌വ്വീസസ്), ബിനോദ് കെ., അസിസ്റ്റന്റ് കൺവീനർ (സർ‌വ്വീസസ്), ബൈജു ജി, അസിസ്റ്റന്റ് കൺവീനർ (സർ‌വ്വീസസ്), രാജീവ് വി., സീനിയർ കോർഡിനേറ്റർ (സർവ്വീസസ്), സിദ്ധാർദ്ധൻ ഒ.കെ., സീനിയർ കോർഡിനേറ്റർ (സർവ്വീസസ്), അനിൽകുമാർ വി., കോർഡിനേറ്റർ (സർവ്വീസസ്), ഉണ്ണി ഉല്ലാസ് കെ., കോർഡിനേറ്റർ (സർവ്വീസസ്), ഗോപി പി.ജി., കോർഡിനേറ്റർ (സർവ്വീസസ്), സുഗതൻ എസ്., കോർഡിനേറ്റർ (സർവ്വീസസ്), മുരുകൻ പി.,  കോർഡിനേറ്റർ (സർവ്വീസസ്),  സുനിൽകുമാർ ബി., കോർഡിനേറ്റർ (സർവ്വീസസ്), രാജീവൻ എം., കോർഡിനേറ്റർ (സർവ്വീസസ്)

28 അംഗ ശാന്തിഗിരി  മാതൃമണ്ഡലത്തിലെ ചുമതലക്കാർ : സംഘമിത്ര ആർ, അസിസ്റ്റന്റ് ജനറൽ കൺവീനർ (സർവ്വീസസ്), സനിത എ.പി.,കൺവീനർ (സർവ്വീസസ്), രേഖറാണി കെ.പി., ഡെപ്യൂട്ടി കൺവീനർ (അഡ്മിനിസ്ട്രേഷൻ), സീമ ആർ കല്ലുവട്ടം, ഡെപ്യൂട്ടി കൺവീനർ (അഡ്മിനിസ്ട്രേഷൻ), സരസ്വതി കെ., ഡെപ്യൂട്ടി കൺവീനർ (പബ്ലിക് റിലേഷൻ), ലൈല ഇ.എൻ, ഡെപ്യൂട്ടി കൺവീനർ (പബ്ലിക് റിലേഷൻ), അജിതകുമാരി പി., ഡെപ്യൂട്ടി കൺവീനർ (പബ്ലിക് റിലേഷൻ), ധന്യ സി.കെ., ഡെപ്യൂട്ടി കൺവീനർ (ഫിനാൻസ്), പ്രിയ സി., ഡെപ്യൂട്ടി കൺവീനർ (സർവ്വീസസ്), കുമാരി പി.കെ., ഡെപ്യൂട്ടി കൺവീനർ (സർവ്വീസസ്), ലത ആർ, ഡെപ്യൂട്ടി കൺവീനർ (സർവ്വീസസ്), സുനന്ദ സി.പി. ഡെപ്യൂട്ടി കൺവീനർ (സർവ്വീസസ്),  സതി എൽ., ഡെപ്യൂട്ടി കൺവീനർ (സർവ്വീസസ്), പ്രേമലത ബി., അസിസ്റ്റന്റ് കൺവീനർ (പബ്ലിക് റിലേഷൻസ്), മഞ്ജുള പി.എം., അസിസ്റ്റന്റ് കൺവീനർ (സർവ്വീസസ്), സിന്ധുമോൾ റ്റി.എസ്., അസിസ്റ്റന്റ് കൺവീനർ (സർവ്വീസസ്), സിന്ധു ബി.പി., അസിസ്റ്റന്റ് കൺവീനർ (സർവ്വീസസ്),  രാധാമണി എസ്., അസിസ്റ്റന്റ് കൺവീനർ (സർവ്വീസസ്), ഗിരിജാകുമാരി എസ്., അസിസ്റ്റന്റ് കൺവീനർ (സർവ്വീസസ്), സുപ്രിയ സി., അസിസ്റ്റന്റ് കൺവീനർ (സർവ്വീസസ്), സുനിത വിനോദനൻ, സീനിയർ കൺവീനർ (പബ്ലിക് റിലേഷൻസ്),സന്ധ്യ പി., കോർഡിനേറ്റർ (ഫിനാൻസ്), അജിത കെ. നായർ ., കോർഡിനേറ്റർ (സർവ്വീസസ്), അജിത എ, ., കോർഡിനേറ്റർ (സർവ്വീസസ്), റീമ എം.കെ., കോർഡിനേറ്റർ (സർവ്വീസസ്), മായാ എസ്.എൻ., കോർഡിനേറ്റർ (സർവ്വീസസ്), ജിഷ രാജ് പി.വി., കോർഡിനേറ്റർ (സർവ്വീസസ്), ശിവചിത്ര എസ്, കോർഡിനേറ്റർ (സർവ്വീസസ്).

11 അംഗ  ശാന്തിഗിരി ശാന്തിമഹിമയിലെ ചുമതലക്കാർ : ഗുരുനന്മ പി., ഡെപ്യൂട്ടി കോർഡിനേറ്റർ (പബ്ളിക് റിലേഷൻസ്),  ബ്രഹ്മദത്ത് എസ്., ഡെപ്യൂട്ടി കോർഡിനേറ്റർ (സർവ്വീസസ്),  മുകതൻ ആർ, അസിസ്റ്റന്റ് കോർഡിനേറ്റർ (അഡ്മിനിസ്ട്രേഷൻ), ആദിത്യൻ എ.എസ്., അസിസ്റ്റന്റ് കോർഡിനേറ്റർ (അഡ്മിനിസ്ട്രേഷൻ), ആനന്ദ് ആർ., അസിസ്റ്റന്റ് കോർഡിനേറ്റർ (ഫിനാൻസ്), സൽപ്രിയൻ എസ്., അസിസ്റ്റന്റ് കോർഡിനേറ്റർ (ഫിനാൻസ്),  കൃപൻ എസ്.ആർ., അസിസ്റ്റന്റ് കോർഡിനേറ്റർ (പബ്ലിക് റിലേഷൻസ്), ഭക്തപ്രിയൻ എസ്., അസിസ്റ്റന്റ് കോർഡിനേറ്റർ (പബ്ലിക് റിലേഷൻസ്), ഗുരുദത്ത് ബി.എസ്., അസിസ്റ്റന്റ് കോർഡിനേറ്റർ (സർവ്വീസസ്), മനു കെ.എസ്., ., അസിസ്റ്റന്റ് കോർഡിനേറ്റർ (സർവ്വീസസ്), ആദിത്യൻ എസ്.,  അസിസ്റ്റന്റ് കോർഡിനേറ്റർ (സർവ്വീസസ്).

11 അംഗ ശാന്തിഗിരി ഗുരുമഹിമയുടെ ചുമതലക്കാർ : വന്ദന യുബി., അസിസ്റ്റന്റ് കൺവീനർ (സർവ്വീസസ്), കരുണ എസ്., കോർഡിനേറ്റർ (അഡ്മിനിസ്ട്രേഷൻ), അർപ്പിത ജി. ഡെപ്യൂട്ടി കോർഡിനേറ്റർ (അഡ്മിനിസ്ട്രേഷൻ), നന്മപ്രിയ ആർ.എസ്., ഡെപ്യൂട്ടി കോർഡിനേറ്റർ (അഡ്മിനിസ്ട്രേഷൻ), ശാന്തിപ്രിയ ആർ., ഡെപ്യൂട്ടി കോർഡിനേറ്റർ (പബ്ലിക് റിലേഷൻ), ഗുരുവന്ദന എ., അസിസ്റ്റന്റ് കോർഡിനേറ്റർ (ഫിനാൻസ്), തീർത്ഥ സുനിൽ, അസിസ്റ്റന്റ് കോർഡിനേറ്റർ (ഫിനാൻസ്), സ്നേഹവല്ലി കെ.എം., അസിസ്റ്റന്റ് കോർഡിനേറ്റർ (സർവ്വീസസ്), ഗുരുവേദ ജെ., അസിസ്റ്റന്റ് കോർഡിനേറ്റർ (സർവ്വീസസ്), മനുപ്രിയ എ.ഡി., അസിസ്റ്റന്റ് കോർഡിനേറ്റർ (സർവ്വീസസ്), ജനരത്നം എം.ആർ.. അസിസ്റ്റന്റ് കോർഡിനേറ്റർ (സർവ്വീസസ്).

 

 

Related Articles

Back to top button