LatestThiruvananthapuram

പോത്തൻകോട് വയലാർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ദിനാചരണം

“Manju”

വയലാർ ദിനാചരണം; പോത്തൻകോട് വയലാർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ നാല്പത്തിഅഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കുന്നു കാര്യപരിപാടികൾ 27/10/20 രാവിലെ 8 ന്……. പുഷ്പാർച്ചന 8.30nu…. വയലാർ സ്‌മൃതി . ഉദ് ഘാടനം . വിനോദ് കുമാർ (cpim.കല്ലുവിള ബ്രാഞ്ച് സെക്രട്ടറി ) അധ്യക്ഷൻ
പ്രകാശ് കുമാർ. 10 മണിമുതൽ… കവിതാലാപന മത്സരം . (ഓൺലൈൻ മത്സരം വിജയികളെ പ്രഖ്യപിക്കലും, സംപ്രക്ഷേപണവും ) രാത്രി 7.30. സർഗ്ഗ സംഗീതം (വയലാർ അനുസ്മരണം ) ഉദ് ഘാടനം. വിനോദ് വൈശാഖി (വൈലോപ്പള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ )അധ്യക്ഷൻ. വൈശാഖ് വി. എസ്
കാവ്യാഞ്ജലി… കെ. ജി. സൂരജ്. (അക്ഷരം ഓൺലൈൻ ചീഫ് എഡിറ്റർ )
8.30മുതൽ…. ഇന്ദ്രധനുസിൻ തീരത്ത് (വയലാർ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയുള്ള, ഓൺലൈൻ ചാറ്റ് ഷോ ).സ്കൂൾ കലോത്സവ പ്രതിഭകളായ **നിരഞ്ജൻ ആർ. ഡി,
നീരജ. ആർ. ഡി** യും നയിക്കുന്നു Nb.. ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കവിതാലാപന മത്സരം വിജയികളെ 27ന് പ്രഘ്യപിക്കുംരാവിലെ 10.മുതൽ fb പേജിൽ മികച്ച കവിതൾ സംപ്രേഷണം ചെയ്യും വിശദ വിവരങ്ങൾക്ക്.. കോഡിനേറ്റർ.. ജയകൃഷ്ണൻ.. 9497271071, സന്തോഷ്‌ കുമാർ +917593099720 https://www.facebook.com/Vayalar-Samskarika-Vedi-Pothencode-Tvpm-174315879596179/

Related Articles

Back to top button