IndiaLatest

ശിവസേന നേതാവും അമ്മയും കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂ‌ഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന നേതാവും അമ്മയും കൊവിഡ് ബാധിച്ച്‌ മരിച്ചു. താനെ മിരാബയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലറായ ഹരിഷ്ചന്ദ്ര അംഗോഗര്‍ ചൊവ്വാഴ്ചയും അദ്ദേഹത്തിന്റെ മാതാവ് ഇന്നലെയുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും രോഗമുക്തരായിരുന്നു. മരണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചിച്ചു.

Related Articles

Back to top button